കൊടുവള്ളി: കത്തറമ്മൽ പരേതനായ പി.പി. മുഹമ്മദാജിയുടെ (കൊളാട്ടയിൽ) ഭാര്യ ഇയ്യാത്തുമ്മ ഹജ്ജുമ്മ (97) നിര്യാതയായി. മക്കൾ: അബ്ദുൽ ഖാദർ ഹാജി (ഹജ്ജ് പരിശീലകൻ), അബ്ദുറഹിമാൻ (ലാവണ്യ), അബ്ദുൽ മജീദ് (ലാവണ്യ), ഖാലിദ് (ലാവണ്യ), ആയിഷ മന്നത്ത്, ഫാത്തിമ കല്ലുണ്ടയിൽ, സൗദ ബാലുശ്ശേരി. മരുമക്കൾ: മന്നത്ത് ഖാദർഹാജി പന്നൂർ, കല്ലുണ്ടയിൽ കാതിരി ഹാജി, സമദ് ബാലുശ്ശേരി, നദീറ അണ്ടോണ, റാബിയ അഞ്ചാംമൈൽ, സാബിറ മുള്ളമ്പലം കൊടുവള്ളി, സജ്ന മുക്കം. മയ്യത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് കത്തറമ്മൽ ജുമാ മസ്ജിദിൽ.