താമരശ്ശേരി: വെസ്റ്റ് കൈതപ്പൊയിലിൽ താമസിക്കുന്ന എം.എം. സാമുവൽ (87) നിര്യാതനായി. കൈതപ്പൊയിൽ ജി.എം.യു.പി സ്കൂളിലെ റിട്ട. പ്രധാനാധ്യാപകനായിരുന്നു.
ഭാര്യ: പി.ജെ. ഏലിയാമ്മ (റിട്ട അധ്യാപിക, ജി.എം.യു.പി സ്കൂൾ കൈതപ്പൊയിൽ). മക്കൾ: മാത്യു എം. സാമുവൽ, ഷാജി. ഷീജ, ഷീബ. മരുമക്കൾ: മിറേഷ് ആനി (വില്ലേജ് അസിസ്റ്റന്റ്, കോടഞ്ചേരി), റീജ (ബംഗളൂരു), ഡിക്കി, ഷാജി പോൾ (കേരള ബാങ്ക്, കോട്ടയം).