മാങ്കാവ്: വളയനാട് പുത്തില്ലം താഴം പരേതനായ രാജന്റെ ഭാര്യ ലക്ഷ്മിക്കുട്ടി (77 -റിട്ട. അർബൻ ബാങ്ക്) നിര്യാതയായി.
മക്കൾ: ഉഷ, സന്തോഷ്, പരേതനായ മുരളീധരൻ (ജോയ്), കല. മരുമക്കൾ: വിജയകുമാർ, കെ.എം. ബാലചന്ദ്രൻ, ബീന സന്തോഷ്. സഹോദരങ്ങൾ: ശാരദ, ഗോപിനാഥ്, പുഷ്പലത.