മുക്കം: ഗോതമ്പറോഡ് ചേലാംകുന്ന് പാലത്തിങ്ങൽ കല്യാണി (69) നിര്യാതയായി. ഭർത്താവ്: പരേതനായ ചന്തപ്പൻ. മക്കള്: ഷാനവാസ് (സബ് എൻജിനീയർ, കെ.എസ്.ഇ.ബി കക്കയം), നിഷ. മരുമക്കൾ: സഞ്ജിത് കുമാർ (ബംഗളൂരു), ദിവ്യ.