വാഴക്കാട്: കൊയപ്പത്തൊടി വലിയതൊടി പരേതനായ കുട്ടി സാഹിബിന്റെ (ചെന്നൈ) മകൻ മുഹമ്മദ് സലീം (75) നിര്യാതനായി. ഭാര്യ: മുംതാസ് ഊട്ടി. മക്കൾ: ആദിൽ (ദുബൈ), ജാസ്മിൻ (അമേരിക്ക). സഹോദരങ്ങൾ: റസിയ വീരാൻകുട്ടി (എടത്തനാട്ടുകര), സറീന (വാഴക്കാട്), അബ്ദുസമദ്, സൈനുദ്ദീൻ, മുനീർ, നിസാമുദ്ദീൻ (നാലു പേരും ചെന്നൈ), ഫാത്തിമ, മുംതാസ് (ഇരുവരും അമേരിക്ക).