എരഞ്ഞിക്കൽ: നെട്ടോടി വീട്ടിൽ കരിപ്പാപുറത്ത് മാധവൻ നായർ (89) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മക്കൾ: രാജേഷ്, നിഷ. മരുമകൻ: ശശികുമാർ വാഴയിൽ (ആർ.പി.എഫ്). സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.