കോഴിക്കോട്: ദേവഗിരി സാവിയോ സ്കൂള്‍ റിട്ട. അധ്യാപകന് തൂമ്പുങ്കൽ ഹൗസില്‍ ടി.യു. ഔസേപ് (86) നിര്യാതനായി. മക്കള്‍: ഡോ. ഷീബ ടി. ജോസഫ് (ഗൈനക്കോളജിസ്റ്റ് ഗവ. ജില്ല ആശുപത്രി കണ്ണൂര്‍), സാബു ടി. ജോസഫ് (അസി. എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ കെ.എസ്.ഇ.ബി നല്ലളം). മരുമക്കള്‍: ടി.വി. ജയിംസ് (റിട്ട എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ കെ.എസ്.ഇ.ബി നല്ലളം), ബെസി ഫിലിപ് (ഹയർ സെക്കന്‍ഡറി അധ്യാപിക, ബി.ഇ.എം സ്കൂള്‍ കോഴിക്കോട്).