കോഴിക്കോട്: പറയഞ്ചേരി കല്ലുവെട്ടുകുഴിയില്‍ (ഐശ്വര്യ) സുശീല (87) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കീഴേടത്ത് ബാലഗോപാല്‍ (പഴയകാല ഫുട്ബാള്‍ താരം, വിംകോ, ചെന്നൈ). മക്കള്‍: മനോജ് കുമാര്‍ (ഏജീസ് ഓഫിസ് ചെന്നൈ), ഗീത (കോഴിക്കോട്), സുധ (ചെന്നൈ). മരുമക്കള്‍: അനിത (ചെന്നൈ), പരേതരായ സുകുമാരന്‍ നായര്‍, ചന്ദ്രശേഖരന് നായര്‍. സഹോദരങ്ങള്‍: ജനാര്ദനന്, പുഷ്പാവതി, ശാന്തകുമാരി, പ്രേമാവതി, ശ്രീകുമാരി, പരേതരായ രാധാകൃഷ്ണന് നായര്‍, നിര്‍മല. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.45ന് തിരുത്തിയാട് നായര്‍ ശ്മശാനത്തില്‍.