പാലക്കാട്: മേപ്പറമ്പ് രണ്ടാം മൈൽ ഷാനൂർ വീട് റിട്ട. തഹസിൽദാർ പി. ഷംസുദ്ദീൻ അഹമ്മദ് (73) നിര്യാതനായി. ഭാര്യമാർ: പരേതയായ നൂർജഹാൻ, മുഹ്സിന. മക്കൾ: ഷെമീം, ഷെഹീൻ, ഷെബീൻ, ഷെജീൻ. മരുമക്കൾ: അബ്ദുൽ വഹാബ്, ഇസ്ഹാഖ്, സാജിദ്, നിസാബ്.