പുതുക്കോട്: കരിയക്കുന്ന് ചെങ്കട്ടയാൻ വീട്ടിൽ സെയ്ദ് മുഹമ്മദിന്റെ ഭാര്യ ബീഫാത്തിമ (72) നിര്യാതയായി. മക്കൾ: അമാനുല്ല, നൂർമുഹമ്മദ്, മൊയ്തീൻകുട്ടി, ജമീല. മരുമക്കൾ: സിദ്ദീഖ്, ലൈല, അനീഷ, മുബീന.