പത്തിരിപ്പാല: മങ്കര ആമിന മൻസിലിൽ മറിയക്കുട്ടി (80) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുൽ ഖാദർ. മക്കൾ: ആയിശ, ഷൗക്കത്തലി, ഹസനത്ത്, സീനത്ത്, ശറഫുദ്ദീൻ, റഷീദ, ഷഹീദ. മരുമക്കൾ: ബഷീർ അഹമ്മദ്, ആസാദ്, നസീർ, ഹംസ, സുബൈദ, ഫൗസിയ, പരേതനായ അബ്ദുൽ അസീസ്.