പട്ടാമ്പി: ബി.ജെ.പി കൊപ്പം പഞ്ചായത്ത് കമ്മിറ്റി മുൻ പ്രസിഡന്റും മണ്ഡലം കമ്മിറ്റി അംഗവുമായിരുന്ന എറയൂർ താനിതൊടിയിൽ രാജരാജൻ (58) നിര്യാതനായി. ഭാര്യ: സുജാത. മക്കൾ: മിഥിലരാജ്, അഖിലരാജ്. സഹോദരങ്ങൾ: ഉണ്ണികൃഷ്ണൻ, ഗംഗാധരൻ, ശ്രീധരൻ, അജിത, ബിന്ദു, മിനി.