വടക്കഞ്ചേരി: വള്ളിയോട് പൂക്കാട് കുത്തുകല്ലുങ്കൽ ജോസഫ് (ബേബിച്ചൻ-82) നിര്യാതനായി. ഭാര്യ: ചേന്നാട് നീണ്ടൂർ കുടുംബാംഗം പരേതയായ അച്ചാമ്മ. മക്കൾ: ഷമ്മി (ഖത്തർ), ഷോൺ, ഷോമു (യു.കെ).
മരുമക്കൾ: വിനയ (പിണക്കാട്ട് മേലുക്കാവ്), ബിനി (പാലക്കൽ മംഗലംഡാം), അനു (യു.കെ, തേവാരിൽ കോഴിക്കോട്). സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വടക്കഞ്ചേരി ലൂർദ്മാതാ ഫൊറോന പള്ളി സെമിത്തേരിയിൽ.