പനയാൽ: അരവത്ത് കുതിരക്കോട്ടെ ഗോപാലൻ (70) നിര്യാതനായി. പരേതരായ കോതർമ്പൻ കുഞ്ഞമ്പുവിന്റെയും പുലിക്കോടൻ വീട്ടിൽ കമ്മാടത്തുവിന്റെയും മകനാണ്. ഭാര്യ: ശാന്ത.മക്കൾ: സംഗീത് (റെനോൾട്ട് കാർ ഷോറൂം ബട്ടത്തുർ), തീർഥ. സഹോദരങ്ങൾ: കുമാരൻ, ഗോവിന്ദൻ, ചന്ദ്രഹാസ്, ശിവരാമൻ (ഗൾഫ്), മോഹനൻ (മനോൾട്ട സ്റ്റുഡിയോ ഉദുമ). സഞ്ചയനം വെള്ളിയാഴ്ച.