മാതമംഗലം: വെള്ളോറ കാര്യപ്പള്ളിയിലെ വയലപ്ര തമ്പായി അമ്മ (98) നിര്യാതയായി. ഭർത്താവ്: പരേതനായ പുല്ലായ്ക്കൊടി കൃഷ്ണൻ നായർ (ജനതാദൾ മുൻ മണ്ഡലം പ്രസി). മക്കൾ: വി. ദാമോദരൻ (റിട്ട. പ്രിൻസിപ്പൽ ടി.എം.എച്ച്.എസ്.എസ് വെള്ളോറ), നാരായണി (കൊടക്കാട്), രുഗ്മിണി (കടമ്പേരി), സുശീല (പയ്യന്നൂർ), സുധാമണി (കാര്യപ്പളളി റിട്ട. എച്ച്.എം ജി.യു.പി സ്കൂൾ തിമിരി), പരേതയായ ലക്ഷ്മി (മാതമംഗലം). മരുമക്കൾ: സി.കെ. ലളിത (റിട്ട. എച്ച്.എം എ.യു.പി സ്കൂൾ വെള്ളോറ), പോത്തേര ഗംഗാധരൻ നായർ (വിമുക്ത ഭടൻ), കെ.പി. ശ്രീധരൻ (റിട്ട. പ്രിൻസിപ്പൽ കേളപ്പജി മെമ്മോറിയൽ വി.എച്ച്.എസ്.സി കൊടക്കാട് ), സി.കെ. ജനാർദനൻ (റിട്ട. കെൽട്രോൺ), കെ.കെ. കൃഷ്ണൻ (റിട്ട. എ.ഇ കെ.എസ്.ഇ.ബി, സി.പി.എം പയ്യന്നൂർ ഏരിയ കമ്മിറ്റി അംഗം, സി.ഐ.ടി.യു പയ്യന്നൂർ ഏരിയ സെക്രട്ടറി), പരേതനായ എൻ. രത്നാകരൻ (പിലിക്കോട്). സഹോദരി: വയലപ്ര മീനാക്ഷി അമ്മ.