മാണിയൂർ: കാഞ്ഞിരോട് പുതിയ പള്ളിക്ക് സമീപത്തെ വ്യാപാരി തരിയേരി ആമിന മൻസിലിൽ ചെക്കിച്ചാൽ അബ്ദുൽ ഖാദർ കണയന്നൂർ (70) നിര്യാതനായി. ഭാര്യമാർ: ആമിന (ചേലേരിമുക്ക്), പരേതയായ കുഞ്ഞാമിന. മക്കൾ: സീനത്ത്, നൗഫൽ (ദുബൈ), നുസ്രത്ത്, മുബീന. മരുമക്കൾ: റഫീഖ് അലാറമ്പ്, ആരിഫ് കളങ്കാൽ, ഷമീദ് എടയന്നൂർ, റഷീല വെങ്ങാട്. സഹോദരങ്ങൾ: ആസിയ, പരേതനായ അബ്ദുറഹിമാൻ. കബറടക്കം ബുധനാഴ്ച രാവിലെ 10ന് മാണിയൂർ പാറാൽപള്ളി ഖബർസ്ഥാനിൽ.