മട്ടന്നൂർ: കല്ലേരിക്കരയിലെ സി. പവിത്രൻ (67) നിര്യാതനായി. ഭാര്യ: പി. ജാനകി. മക്കൾ: ബിന്ദു, സിന്ധു, ഷിനോജ്. മരുമക്കൾ: സുധൻ (പുന്നാട്), ശിവദാസ് (കീഴല്ലൂർ), ശ്രുതി ഉത്തിയൂർ. സംസ്കാരം ബുധനാഴ്ച രാവിലെ 11.30ന് പൊറോറ നിദ്രാലയം.