പയ്യന്നൂർ: പാണപ്പുഴ ജുമാമസ്ജിദിന് സമീപം താമസിക്കുന്ന കോയിപ്ര സ്വദേശി എം.പി. ഖാത്തിം മൗലവി (67) നിര്യാതനായി. രാമന്തളി മർഖൽ ഇസ്ലാം മദ്റസയിൽ ദീർഘകാലം മുഅല്ലിമായി ജോലി ചെയ്തിരുന്നു. ഭാര്യ: എ. ജമീല. മക്കൾ: ജാബിർ, ജുബൈർ, ജബീറലി, ജുമൈല. മരുമക്കൾ: ഷിഹാബ്, സുലൈഖ, ലുബ്ന. സഹോദരങ്ങൾ: ഉമ്മർ, ഫാത്തിമ, ഖദീജ, പരേതരായ അബ്ദുല്ല, മഹമൂദ്, ഇബ്രാഹിം. ഖബറടക്കം ബുധനാഴ്ച രാവിലെ ഏഴിന് മാതമംഗലം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.