പയ്യന്നൂർ: തായിനേരി സ്വദേശി കെ.പി. അബ്ദുൽ റഷീദ് (54) അജ്മാനിൽ അപകടത്തിൽ മരിച്ചു. അജ്മാനിൽ ബിസിനസുകാരനായിരുന്നു. ഭാര്യ: കെ.പി. ലൈല (കുഞ്ഞിമംഗലം). മക്കൾ: റാദി, റായ്ദ്, റബീഹ്. സഹോദരങ്ങൾ: നജീബ്, മറിയംബി, റസിയ, റഹീം.