പയ്യന്നൂർ: കണ്ടോത്ത് പാട്യത്തെ പറമ്പത്ത് ചിരി (97) നിര്യാതയായി. ഭർത്താവ്: പരേതനായ തൈവളപ്പിൽ കുഞ്ഞിരാമൻ (ഐ.എൻ.എ ഭടൻ). മക്കൾ: രോഹിണി, പത്മിനി, ചന്ദ്രൻ (കച്ചവടം), വാമദേവൻ (സി.പി.എം പാട്യം വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി, കെ.എസ്.കെ.ടി.യു വില്ലേജ് സെക്രട്ടറി, പയ്യന്നൂർ റൂറൽ ബാങ്ക് ജീവനക്കാരൻ), പരേതയായ ചന്ദ്രിക (കുഞ്ഞിമംഗലം). മരുമക്കൾ: എം. നാരായണൻ (കവ്വായി), എ. നാരായണൻ (തുരുത്തി), കെ.വി. ഉഷ (പിലിക്കോട്), സി. സീമ (തായിനേരി), കെ. രാഘവൻ (കണ്ടംകുളങ്ങര).സഹോദരങ്ങൾ: ചെമ്മരത്തി, കുഞ്ഞിരാമൻ, കല്യാണി (മൂവരും മണിയറ), പരേതരായ കണ്ണൻ (കോറോം), നാരായണി (മണിയറ).