തലശ്ശേരി: മാടപ്പീടിക ചെള്ളത്ത് മടപ്പുരക്ക് സമീപം പുതിയ വീട്ടിൽ രാകേഷ് (57) നിര്യാതനായി. പരേതനായ ശ്രീധരന്റെയും ജാനകിയുടെയും മകനാണ്. സഹോദരങ്ങൾ: ശ്രീകേഷ്, രോഷിത്ത്.