ചാലാട്: പഞ്ചാബി റോഡിൽ ജാനകി നിവാസിൽ ഗോപാലൻ മാസ്റ്റർ (91) നിര്യാതനായി. ചാലാട് ഗവ. യു.പി സ്കൂൾ മുൻ പ്രധാനാധ്യാപകനായിരുന്നു. ഭാര്യ: ലീലാവതി (റിട്ട. ടീച്ചർ ചാലാട് ഗവ. യു.പി സ്കൂൾ). മക്കൾ: വി. ദിലീപ് (ബംഗളൂരു), ദീപ ധനഞ്ജയൻ (എസ്.എൻ.ജി കോളജ് തോട്ടട), വി. സീമ (സീനിയർ മാനേജർ കനറാ ബാങ്ക് വടകര). മരുമക്കൾ: ബബിത (ടീച്ചർ ബംഗളൂരു), ധനഞ്ജയൻ (റിട്ട. പ്രഫസർ എസ്.എൻ കോളജ് കണ്ണൂർ), ടി. ജയാനന്ദ് (റിട്ട. ചീഫ് മാനേജർ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ). സഹോദരങ്ങൾ: സരോജിനി, രാജൻ, ദിവാകരൻ, പ്രഭാവതി, ശൈലജ, പരേതരായ അച്യുതൻ, ബാലകൃഷ്ണൻ, നാരായണൻ, ദാമോദരൻ. മൃതദേഹം ബുധനാഴ്ച രാവിലെ 10.30 മുതൽ 11.30 വരെ തോട്ടട ജെ.ടി.എസിന് സമീപത്തെ മകളുടെ വീട്ടിലും (ധനദീപം) 12 മുതൽ മൂന്നുവരെ ചാലാട് ജാനകി നിവാസിലും പൊതുദർശനത്തിന് വെക്കും. സംസ്കാരം പയ്യാമ്പലത്ത്.