വലിയന്നൂർ: രാഘവൻ മാസ്റ്റർ പീടികക്കു സമീപം ഫാത്തിമ നിവാസിൽ എൽ.കെ. അബ്ദുൽ ഖാദർ (74) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഖമറുദ്ദീൻ, സൈഫുദ്ദീൻ, ശഹൂദ്, സഫൂറ, ഫൗസിയ, ശഹൂദ. മരുമക്കൾ: മുഹമ്മദ്, മുഹമ്മദലി, റമീസ്, നസ്രിയ, ജലീസ, മുസ്ഫിറ. സഹോദരൻ: മൊയ്തു ഹാജി.