ശ്രീകണ്ഠപുരം: ചേപ്പറമ്പ് പയറ്റ്യാലിലെ കുനിമ്മേൽ (കപ്പണ) രാഘവൻ (75) നിര്യാതനായി. ഭാര്യ: യശോദ. മക്കൾ: സജീവൻ, രാജീവൻ, ജിത്ത്, ജിഷ. മരുമക്കൾ: രേഷ്മ (പന്നിയൂർ), പ്രഭാകരൻ (തലക്കോട്), ശ്രീരഞ്ജിനി (ആലപ്പുഴ). സഹോദരങ്ങൾ: ഭാസ്കരൻ, കൗസല്യ, ശാന്ത, ചന്ദ്രമതി, ലക്ഷ്മണൻ, പ്രേമജ, ശോഭന, ജയകുമാർ, പരേതനായ ശ്രീധരൻ.