മാത്തിൽ: ഏറ്റുകുടുക്കയിലെ കുഞ്ഞിപ്പുരയിൽ നാരായണി (85) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ടക്കോരൻ. മകൻ: കെ.പി. രമേശൻ (കണ്ടക്ടർ കെ.എസ്.ആർ.ടി.സി പയ്യന്നൂർ). മരുമകൾ: ലസിത. സഹോദരങ്ങൾ: കെ.പി. ഭാസ്കരൻ, കെ.പി. ശ്രീധരൻ, കെ.പി. ചന്ദ്രമതി, കെ.പി. തമ്പായി.