മയ്യിൽ: കാരയാപ്പിലെ എം.കെ. ബീന (55) നിര്യാതയായി. ഭർത്താവ്: പുരുഷോത്തമൻ. മക്കൾ: നിഖിലേഷ്, നിധിഷ്. സഹോദരങ്ങൾ: ശശീന്ദ്രൻ, രാജൻ, പവിത്രൻ, ലളിത, കമല, ചന്ദ്രിക, പരേതയായ ലീല.