കല്പറ്റ: മലപ്പുറം ജില്ല പഞ്ചായത്ത് മുന്‍ ജീവനക്കാരന് മുട്ടില്‍ ചെറുമൂലവയല്‍ ശ്രീനന്ദനത്തില്‍ ഗോവിന്ദന് (79) നിര്യാതനായി. ഭാര്യ: നാരായണി. മക്കള്‍: മിനിമോള്‍ (പി.ഡബ്ല്യു.ഡി കല്പറ്റ), ഷൈനിമോള് (അഡ്മിനിസ്ട്രേറ്റിവ് ഓഫിസര്‍ യുനൈറ്റഡ് ഇന്ത്യ ഇൻഷുറന്‍സ് കോഴിക്കോട്), ബിന്ദുമോള്‍ (ഗവ. പ്രസ് വയനാട്), ബിജുമോന് (എന്‍ജിനീയറിങ് കോളജ് തൃശൂര്‍). മരുമക്കള്‍: ടി.പി. ഗോപി (കല്പറ്റ പൊലീസ് സ്റ്റേഷന്), കെ.പി. ശെല്വരാജന് (ഗവ. പ്രസ് കോഴിക്കോട്), എം.ജെ. റോയ് (ഡ്രൈവര്‍), ഹിത. സഞ്ചയനം വ്യാഴാഴ്ച.