തലയാട്: തലയാട് മണിച്ചേരി വടക്കും പുറം മേരി (75) നിര്യാതയായി. ഭർത്താവ്: പരേതനായ ജോസഫ്. മക്കൾ: റോബിൻ ജോസഫ് ( കേന്ദ്രസേന ആസം), ഷീബ യേശുദാസ്.