മാങ്കാവ്: തളിക്കുളങ്ങര വളപ്പിൽ പെണ്ണൂട്ടി (89) നിര്യാതയായി. ഭർത്താവ്: പരേതനായ ഇമ്പിച്ചി രാഘവൻ. മക്കൾ: ജയശ്രീ, ജനത, അജിത, സുരേഷ് ബാബു. മരുമക്കൾ: ഗോപാലൻ, സഹദേവൻ, ഇന്ദിര.