പന്തീരാങ്കാവ്: അയനിക്കാട്ട് എടക്കാട്ടുപുറം മധുസൂദനൻ (ബാബു- 82, റിട്ട. ഡെപ്യൂട്ടി ജനറൽ മാനേജർ, ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ്, നാസിക്) നിര്യാതനായി. ഭാര്യ: മീര മധു. മക്കൾ: സ്മിത ഷാജു (നാസിക്), സീമന്ത് മധു (ബംഗളൂരു). മരുമക്കൾ: നടുക്കണ്ടി ഷാജു, നീതു സീമന്ത്. സഹോദരങ്ങൾ: പരേതയായ മാടക്കുനി ഭാരതി ശ്രീധരൻ, നേച്ചാലത്ത് ഭാനുമതി ബാലൻ, മോഹൻകുമാർ (റിട്ട. അസി. കമീഷണർ എച്ച്.ആർ.ആൻഡ് ഇ വകുപ്പ്).