നടേരി: കാവുംവട്ടം പുത്തൻപറമ്പിൽ ചാത്തപ്പൻ (90) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: രവി (സി.പി.എം കാവുംവട്ടം സൗത്ത് ബ്രാഞ്ച്), ഷീബ, സത്യൻ.മരുമക്കൾ: രവീന്ദ്രൻ (നൊച്ചാട്), ഷെറി, ഷിനി.