കോഴിക്കോട്: കോട്ടൂളി കരിപ്പാക്കുളങ്ങര വീട്ടിൽ പി. ദേവി (85- റിട്ട. ഹെൽത്ത് സർവിസ്) നിര്യാതയായി. ഭർത്താവ്: പരേതനായ പി. രാഘവൻ നായർ. മകൻ: പി. ബാബു (റിട്ട. ഇൻസ്പെക്ടർ സി.ഐ.എസ്.എഫ്, റിട്ട. മാനേജർ, കൊച്ചിൻ ഇന്റർ നാഷനൽ എയർപോർട്ട്). മരുമകൾ: സി.കെ. ബിന്ദു. സഹോദരങ്ങൾ: രാജലക്ഷ്മി, ലേനാഥൻ, ശിവനാഥൻ, പരേതരായ ബാലകൃഷ്ണൻ നായർ, പത്മാവതിയമ്മ, രാധമ്മ, രാജൻ.