പെരുവയൽ: ചെവിടംവീട്ടിൽ മുഹമ്മദ് കുട്ടി (71) നിര്യാതനായി. ഭാര്യ: നബീസ ചെവിടംവീട്ടിൽ. മക്കൾ: നസീർ, ഹാജറ, ഷമീറ, അബ്ദുൽ ഗഫൂർ, സക്കീർ ഹുസൈൻ. മരുമക്കൾ: ആരിഫ, അഷറഫ്, മുഫീല, മുന്നിജാൻ.