കാട്ടുകുളങ്ങര: ഉള്ളാട്ടിൽ ആയിഷാബി (87) നിര്യാതയായി. ഭർത്താവ്: പരേതനായ അഹമ്മദ് കോയ ഹാജി. മക്കൾ: മുഹമ്മദലി, അബ്ദുൾ ലത്തീഫ്, സുബൈദ, സീനത്ത്. മരുമക്കൾ: പി.എം. കോയ (വെള്ളിപറമ്പ്), അബ്ദുറഹിമാൻ (കാരന്തൂർ), നുസൈബത്ത് (കൊളത്തറ), ആയിഷബി (ഇരിങ്ങല്ലൂർ).