പയ്യോളി: തിക്കോടി ആവിക്കൽ തെക്കെ പൂവൻചാലിൽ പെണ്ണൂട്ടി (92) നിര്യാതയായി. ഭർത്താവ്: പരേതനായ ചോമ്പാൽ കുമാരൻ. മക്കൾ: കമല, ജാനകി, കുഞ്ഞിക്കണ്ണൻ, ശാന്ത, അശോകൻ, മല്ലിക. മരുമക്കൾ: കരുണാകരൻ, കമല, കേളപ്പൻ, വസന്ത, സുധാകരൻ, പരേതനായ രാജൻ.