നന്തി ബസാർ: പാലൂരിലെ നിലയെടുത്ത് സി.കെ. ഖാലിദിന്റെ ഭാര്യ ആമ്പിച്ചി കാട്ടിൽ ആയിഷ (62) നിര്യാതയായി. മക്കൾ: സുനീറ, ജൈസൽ, സീന. മരുമക്കൾ: റിയാസ് (അട്ടക്കുണ്ട്), ഷംസു (കാരക്കാട്), സറിന (അയനിക്കാട്). സഹോദരങ്ങൾ: അബൂബക്കർ കോടിക്കൽ, ഖദീജ, ആസ്യമ, സുബൈദ, സറിന.