പേരാമ്പ്ര: എടവരാട് കോട്ടയം പുറത്ത് മറിയം (98) നിര്യാതയായി. മക്കൾ: ആമിന, ആയിഷ, നഫീസ. മരുമക്കൾ: കുഞ്ഞബ്ദുല്ല, അമ്മത് (കാവുന്തറ), പരേതനായ കൊളോറോത്ത് പി.കെ. മൊയ്തു. സഹോദരങ്ങൾ: കുഞ്ഞാലി ഹാജി കൊളോറോത്ത്. പരേതയായ ആയിഷ വെങ്ങളത്ത് കണ്ടി.