താമരശ്ശേരി: കോളിക്കൽ വട്ടിക്കുന്നുമ്മൽ പരേതനായ ഹസന്റെ ഭാര്യ ആയിഷ (75) നിര്യാതയായി. മക്കൾ: ഇഖ്ബാൽ, ഫിറോസ്, ജമീല, ഹസീന. മരുമക്കൾ: അബ്ദുൽ മജീദ് കോളിക്കൽ, അബ്ദുന്നാസർ അരീക്കോട്, സലീല കട്ടിപ്പാറ, നൗഷിദ കക്കോടി. സഹോദരങ്ങൾ: അബ്ദുറഹിമാൻ, മുഹമ്മദ്, നഫീസ, സുബൈദ, ചെറിയ പാത്തു.