ചെറുവറ്റ: ചോമത്ത്പറമ്പ് താമസിക്കും ചെറുകര പുതിയപുരയിൽ മോഹൻദാസന്റെ ഭാര്യ രാധ (62) നിര്യാതയായി. മക്കൾ: സനൽജിത്ത്, സരിത. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.