കാക്കൂർ: കിഴക്കെ അരിയന്ത്ര ആമിന (85) നിര്യാതയായി. ഭർത്താവ്: പരേതനായ ഒടിയം വള്ളി ഇമ്പിച്ചാലി. മക്കൾ: ബീവി, അബ്ദുൽ കരീം (റിട്ട. അസിസ്റ്റന്റ് പ്രഫസർ ഗവ. ആർടസ് സയൻസ് കോളജ് കോഴിക്കോട്), ഹാജറ. മരുമക്കൾ: തയ്യിൽ അമ്മത്, ബഷീർ കടിക്കുന്നുമ്മൽ, നസീമ.