നന്തി ബസാർ: മുടാടിയിലെ പീടിക വളപ്പിൽ ഇബ്രാഹിം കുട്ടി (89) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: അവാദ്, അൻവർ, അഫ്സൽ, റൂഹി. മരുമക്കൾ: എം.പി. കരീം, നൗഷിദ, തസ്ലിമ, ഫസ്ന.