കൂളിമാട്: തിരുത്തിയിൽ കുഞ്ഞീരുമ്മ ഹജ്ജുമ്മ (85) നിര്യാതയായി. മക്കൾ: എൻ.സി. ഇസ്മാഈൽ ഹാജി, ജമീല, പരേതയായ ഉമ്മാച്ചക്കുട്ടി. മരുമക്കൾ: റസിയ കൊടുവള്ളി, പരേതനായ അബ്ദുറഹ്മാൻ എളമരം, അബ്ദുസ്സലാം (സലാമുട്ടി ചെറുവാടി).