കൊടുവള്ളി: ഉളിയാടൻ കുന്നുമ്മൽ ഇ.സി. ആയിശ (82) നിര്യാതയായി. ഭർത്താവ്: കരിങ്കമണ്ണ് കുഴിയിൽ പരേതനായ ആർ.ടി.ഒ ബീരാൻകുട്ടി ഹാജി. മക്കൾ: യു.കെ. ബഷീർ (സിറ്റി ഗോൾഡ് കൊടുവള്ളി), യു.കെ.കെ. ഫൈസൽ (ദുബൈ), സുൽത്താന റസിയ. മരുമക്കൾ: എം. ഉമ്മർ കൊടുവള്ളി, ലൈല കാരാടി, സുലൈഖ മുക്കിലങ്ങാടി. സഹോദരങ്ങൾ: ഉമ്മയ്യ, സൈനബ, പരേതരായ ആലിക്കുട്ടി, ഇബ്രാഹിം.