വെള്ളിമാട്കുന്ന്: മൂഴിക്കൽ വള്ളത്ത് റോഡിൽ എഴുത്തുപ്പുരക്കൽ റോസിലി (70) നിര്യാതയായി. പരേതരായ മത്തായിയുടെയും ഏലിയയുടെയും മകളാണ്. സഹോദരങ്ങൾ: ഡേവിഡ് സെബാസ്റ്റ്യൻ, വർഗീസ്. സംസ്കാരം ബുധനാഴ്ച വൈകീട്ട് നാലിന് ശുശ്രൂഷകൾക്ക് ശേഷം മേരിക്കുന്ന് ഹോളി റെഡിമർ ദേവാലയത്തിൽ.