കുണ്ടുപറമ്പ്: തോട്ടത്തിൽ ബാലകൃഷ്ണൻ (78) നിര്യാതനായി (സി.പി.എം കൊളപ്പുറം ബ്രാഞ്ച് അംഗം). ഭാര്യ: സരസ്വതി. മക്കൾ: സബീന, സ്മിത. മരുമക്കൾ: സജീവൻ, നവീൻ. സഹോദരങ്ങൾ: പരേതരായ മാധവൻ, ഗോപാലൻക്കുട്ടി, പുരുഷോത്തമൻ, രാജൻ, ശാരദ, ശ്രീമതി, യശോദ. സഞ്ചയനം വ്യാഴാഴ്ച.