പറമ്പിൽ ബസാർ: ചെറുക്കോളിൽ സദാനന്ദന്റെ ഭാര്യ പ്രമീള (63) നിര്യാതയായി. മക്കൾ: സബിൻ, സാഞ്ചു. മരുമക്കൾ: പ്രിയ, നവീൻ. സഹോദരങ്ങൾ: രാമകൃഷ്ണൻ, വത്സൻ, പ്രേമൻ, ശശികുമാർ, സരസൻ, ഷാജി, ശോഭ, റീജ. സഞ്ചയനം വ്യാഴാഴ്ച.