തലക്കുളത്തൂർ: അന്നശ്ശേരി നമ്പീട്ടിൽ കെ.സി. അനൂപ് ( 37) നിര്യാതനായി. ജല അതോറിറ്റി ജീവനക്കാരനാണ്. പിതാവ്: പരേതനായ കവലിൽ ചാലിൽ വാസു നായർ. മാതാവ്: നമ്പീട്ടിൽ നാരായണിക്കുട്ടി അമ്മ. സഹോദരങ്ങൾ: കെ.സി. വിജു, കെ.സി. സുനന്ദ്. സഞ്ചയനം ശനിയാഴ്ച.