അടിവാരം: പൊട്ടിക്കയ്യിൽ താമസിക്കുന്ന മുഹമ്മദ് ഷാഹിദ് (17) നിര്യാതനായി. പിതാവ്: ഷാനവാസ്. മാതാവ്: ഷാഹിന. സഹോദരങ്ങൾ: മുഹമ്മദ് ഷാഫി, മുഹമ്മദ് അൻസിൽ.