ബാലുശ്ശേരി: ബ്ലോക്ക് ഓഫിസിനു സമീപം മഞ്ഞക്കടവത്ത് ടി.കെ. മുരളീധരൻ (55) നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ: ആതിര, അഭിൻരാഗ്. സഹോദരങ്ങൾ: രാഘവൻ, രാഗിണി, ശിവദാസൻ.