മുക്കം: കല്ലൂർ സരോജിനി (93) നിര്യാതയായി. ഭർത്താവ്: പരേതനായ മൂത്തോറൻ കുട്ടി. മക്കൾ: ഷേർളി, ഷെറി, ബൈജു.